ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ നല്‍കി | Oneindia Malayalam

2020-03-31 771

CM Pinarayi Vijayan Donates Rs 1 Lakh To CMDRF
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളടക്കം നേരിടുന്നതിന് മുഴുവന്‍ മനുഷ്യരും തങ്ങളാല്‍ ആകുന്നത് ചെയ്യണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുപുറകേ വ്യവസായി എം എ യൂസഫലി 10 കോടി നല്‍കി മാതൃകയായിരുന്നു.

Videos similaires